• +91 9539 51 88 30
  • Login

Mobile DTH Multi Recharge in Thiruvananthapuram

മൾട്ടി റീചാർജ്

ഇപ്പോൾ പ്രീപെയ്‌ഡ്‌ മൊബൈൽ , പോസ്റ്റ് പെയ്‌ഡ് മൊബൈൽ , DTH എന്നിവ ഓൺലൈൻ ആയി റീചാർജ് ചെയ്യാൻ പറ്റും. നിങ്ങൾ ഒരു റീചാർജ് ഷോപ് ഉടമയോ അക്ഷയ ജനസേവന കേന്ദ്രം നടത്തുന്ന ആളോ ആണെങ്കിൽ നിങ്ങൾക് കമ്മീഷനോട് കൂടി റീചാർജ് ചെയ്യാം .

ഞങ്ങളുടെ മാത്രം പ്രത്യേകത

മറ്റുള്ള മൾട്ടി റീചാർജ് കമ്പനിയെ ആപേക്ഷിച് ഞങ്ങളുടെ റീചാർജ് പെൻഡിങ് അധികം ഇല്ലാത്തതും പെട്ടെന്ന് റീചാർജ് നടക്കുന്നതും ആണ് .നിങ്ങൾ അയക്കുന്ന പണം 100% സുരക്ഷിതവും ആണ് . യാതൊരു വിധത്തിലുള്ള ബ്ലോക്കിങ് ഉണ്ടാവില്ല.

പെട്ടെന്ന് റീചാർജ്

24x7 സപ്പോർട്ട്

ഫണ്ട് പെട്ടെന്ന്

കറക്റ്റ് റീചാർജ് പ്ലാൻ

മൊബൈൽ റീചാർജിനെ കുറിച്ചോ സോഫ്റ്റ്‌വെയർ നെ കുറിച്ചോ മൾട്ടി റീചാർജ് ഡിസ്‌ട്രിബൂഷനെ കുറിച്ചോ കൂടുതൽ അറിയണമെങ്കിൽ ഈ ബോക്സിൽ ടൈപ്പ് ചെയ്ത് അയക്കുക . എത്രയും പെട്ടെന്ന് റിപ്ലൈ കിട്ടുന്നതാണ് . അല്ലെങ്കിൽ 9539518830 എന്ന നമ്പറിൽ WhatsApp മെസ്സേജ് അയച്ചാലും മതി .

Multi Recharge Distributors in Thiruvananthapuram

.

.

. We need distributors in Thiruvananthapuram

കമ്പനിയുടെ കോൺടാക്ട് നമ്പറും ഇമെയിൽ അഡ്രസ്സും തായെ കൊടുത്തിരിക്കുന്നു

ICM IT Solutions Pvt Ltd

Koduvally, Calicut Dist.
CIN:U72900KL2016OPC045613

Phone Number

+91 9539 51 88 30
+91 9633 98 49 96